സൗമ്യയെ ചുട്ടുകൊന്ന അജാസ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നോ? ദൃക്‌സാക്ഷികള്‍ പറയുന്നത്

അജാസ് പൊലീസിന് മൊഴി നല്‍കിയത് സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ്. പക്ഷേ, ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നത് മറിച്ചും. 

First Published Jun 18, 2019, 1:37 PM IST | Last Updated Jun 18, 2019, 1:37 PM IST

അജാസ് പൊലീസിന് മൊഴി നല്‍കിയത് സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ്. പക്ഷേ, ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നത് മറിച്ചും. മരുന്നുകളോട് അജാസ് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍, അജാസിന്റെ മൊഴി വീണ്ടുമെടുത്താലേ സമഗ്ര അന്വേഷണം നടത്താനാകൂയെന്നാണ് പൊലീസ് പറയുന്നത്.