Whale Shark : ചത്തടിഞ്ഞത് രക്ഷപ്പെടുത്തി കടലിലേക്ക് വിട്ടയച്ച കൂറ്റന്‍ സ്രാവ്

കരുംകുളം കടപ്പുറത്ത് തിമിംഗല സ്രാവ് ചത്ത് കരയ്ക്കടിഞ്ഞു. കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ഈ മത്സ്യം കരയിലേക്ക് അടുക്കുന്നതിനിടെ വലയില്‍ പെട്ടതാകാമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
 
First Published Jan 13, 2022, 4:59 PM IST | Last Updated Jan 13, 2022, 4:59 PM IST