ആരോഗ്യരംഗത്ത് പിന്നില്‍, പക്ഷേ കൊവിഡിനെ പിടിച്ചുകെട്ടി വയനാട്

ആരോഗ്യസംവിധാനങ്ങളില്‍ പിന്നിലായ, ഒരു മെഡിക്കല്‍ കോളേജ് പോലുമില്ലാത്ത വയനാട്ടില്‍ കഴിഞ്ഞ 28 ദിവസമായി ഒരു കൊവിഡ് രോഗി പോലുമില്ല. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിട്ടിട്ടും സംസ്ഥാനത്തേക്കുള്ള പ്രധാന അതിര്‍ത്തി ജില്ലയായ വയനാടിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ഡോക്ടറായ കളക്ടറുടെ നേതൃത്വത്തിലൂടെയായിരുന്നു. ഡോ.അദീല അബ്ദുള്ളയുടെ കരുത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഇളവുകള്‍ വന്നാലുള്ള സാഹചര്യവും വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വൈശാഖ് ആര്യന്‍.
 
First Published May 1, 2020, 8:58 PM IST | Last Updated May 1, 2020, 9:03 PM IST