'പ്രകൃതിയുടെ ഹ്യൂമര്‍ സെന്‍സ് അത്ര പോര'; 2020 നെ കുറ്റം പറഞ്ഞതിന് പ്രകൃതിയുടെ വെള്ളിടി!
'തലയിൽ ഇടിത്തീ വീഴട്ടെ' എന്നും 'വെള്ളിടി വെട്ടി പോട്ടെ' എന്നുമൊക്കെ നമ്മൾ തമാശക്ക് പറയാറില്ലേ. ഇപ്പോഴിതാ കാര്യമായി അങ്ങനെ ഒരു വെള്ളിടി വെട്ടിയിരിക്കുകയാണ് മസ്സാച്ചുസെറ്റ്‌സിൽ. ഇവിടെ നടന്ന ഒരു കല്യാണത്തിനിടെയായിരുന്നു സംഭവം. അതും 2020 നെ വരൻ കുറ്റം പറയുന്നതിനിടയിൽ.