ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് അധിക്ഷേപം; എയര്‍പോര്‍ട്ടില്‍ നിന്നത് മുക്കാല്‍ മണിക്കൂറോളം: വെട്രിമാരൻ
ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് ദില്ലി വിമാനത്താവളത്തിലുണ്ടായ അനുഭവം പങ്കുവെച്ച് സംവിധായകന്ർ വെട്രിമാരൻ. തന്റെ മാതൃഭാഷ ഹിന്ദിയാണ് എന്ന് പറഞ്ഞതിന് തമിഴരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നത് എന്നായിരുന്നു എയർപ്പോർട്ട് ഉദ്യോഗസ്ഥന്റെ പ്രതികരണം.കാനഡയിലെ മോന്റ്റീല്‍ ചലചിത്ര മേളയിലെ ആടുകളം പ്രദർശനം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.