'ഡിഷ്യൂം' റിലീസായി നാല് വര്‍ഷം, മരുഭൂമിയിലെ ഷൂട്ടിംഗ്..; രസകരമായ ഓര്‍മ്മ പങ്കുവെച്ച് വരുണ്‍ ധവാന്‍
ബോളിവുഡ് സിനിമ ഡിഷ്യൂം റിലീസ് ചെയ്തിട്ട് നാല് വര്‍ഷം തികഞ്ഞതിന്റെ ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് വരുണ്‍ ധവാന്‍. താന്‍ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. പ്രധാന ലൊക്കേഷന്‍ മരുഭൂമിയായിരുന്നതിനാല്‍ ജോണ്‍ എബ്രഹാം ഒരുദിവസം 21 തണ്ണിമത്തന്‍ വരെ കഴിക്കുമായിരുന്നുവെന്നും വരുണ്‍ പറയുന്നു.