പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കനാലില്‍ തള്ളി

ഹാഥ്‌റസിന്റെ മുറിവുണങ്ങുന്നതിന് മുമ്പ്  യുപിയില്‍ 17 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് പെണ്‍കുട്ടിയുടെ കാമനുകനും സുഹൃത്തുക്കളുമാണെന്ന് പൊലീസ് പറയുന്നു. ലഖ്‌നൗവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ബാറാബങ്കി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

First Published Oct 21, 2020, 3:44 PM IST | Last Updated Oct 21, 2020, 3:44 PM IST