ബലാൽസംഗം,ദുരൂഹ മരണങ്ങൾ,ഉന്നാവിലെ പെൺകുട്ടിയോട് ബിജെപിയുടെ മുൻ എംഎൽയും സംഘവും ചെയ്തത്
ബലാൽസംഗക്കേസിൽ ഉത്തർപ്രദേശിലെ ബംഗർമാവു നിയോജക മണ്ഡലത്തിലെ എംഎൽഎയായിരുന്ന കുൽദീപ് സിംഗ് സെംഗറിന് ജീവപര്യന്തം ശിക്ഷ. സ്വന്തം മണ്ഡലത്തിലെ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു എന്ന കുറ്റത്തിനാണ് ശിക്ഷ. ഉന്നാവിൽ സംഭവിച്ചതെന്താണ്,വീഡിയോ കാണാം
ബലാൽസംഗക്കേസിൽ ബംഗർമാവു നിയോജക മണ്ഡലത്തിലെ എംഎൽഎയായിരുന്ന കുൽദീപ് സിംഗ് സെംഗറിന് ജീവപര്യന്തം ശിക്ഷ.സ്വന്തം മണ്ഡലത്തിലെ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു എന്ന കുറ്റത്തിനാണ് ശിക്ഷ. ഉന്നാവിൽ സംഭവിച്ചതെന്താണ്,വീഡിയോ കാണാം