ജനങ്ങളെ അടിച്ചമർത്താനുള്ള അവസരമല്ല കൊവിഡ് വ്യാപനമെന്ന് ഐക്യരാഷ്ട്ര സഭ

കൊവിഡ് വ്യാപനത്തെ മനുഷ്യാവകാശങ്ങൾ ഹനിക്കാനുള്ള സാഹചര്യമായി കണക്കാക്കരുതെന്ന് ഐക്യരാഷ്ട്ര സഭ. കൊവിഡ് വൈറസ് ആഗോളവ്യാപകമായി സൃഷ്ടിച്ചിരിക്കുന്ന പ്രത്യേക സാഹചര്യം മുതലെടുത്ത് പല രാജ്യങ്ങളും ജനങ്ങള്‍ക്കുമേല്‍ വലിയ അടിച്ചമർത്തൽ നടപടികൾ നടപ്പാക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 
 
First Published Apr 23, 2020, 3:35 PM IST | Last Updated Apr 23, 2020, 3:35 PM IST