പെണ്‍കുഞ്ഞിനെ ക്രൂരമായി കൊന്ന് ഷാളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചു; പിന്നില്‍ കുഞ്ഞിന്റെ അമ്മയുടെ മാതാപിതാക്കള്‍
കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തയാണ് ഭോപ്പാലില്‍ നിന്ന് പുറത്തുവരുന്നത്. ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി, മൃതദേഹം ക്ഷേത്രത്തില്‍ തള്ളി. പൊലീസ് ആണ് രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കൊലപ്പെടുത്തിയ നിലയില്‍ ഭോപ്പാലിലെ ക്ഷേത്രപരിസരത്തുനിന്ന് കണ്ടെത്തിയത്. മൃതദേഹത്തില്‍ കുത്തേറ്റതിന്റെ നൂറോളം മുറിവുകളുണ്ടായിരുന്നു. ഒരു തുണിയില്‍ പൊതിഞ്ഞാണ് മൃതദേഹം കിടന്നിരുന്നത്.