സാമൂഹിക അകലം പാലിച്ചില്ല, പരിശോധനകളില്ല; ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ പുറപ്പെട്ടു
അമ്പത് ദിവസത്തിന് ശേഷം ആദ്യ യാത്രാ ട്രെയിന്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.ഉയര്‍ന്ന നിരക്ക് ഈടാക്കിയാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്, എത്ര സാധാരണക്കാരന് കൊവിഡ് കാലത്ത്് ഇങ്ങനെ യാത്ര ചെയ്യാനാകും !. ദില്ലിയില്‍ നിന്ന് പി ആര്‍ സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്