ഒരു കാലത്ത് അഭിമാനം, ഇപ്പോള്‍ പേടി; നഗരത്തിന്റെ പേര് മാറ്റാന്‍ വോട്ടിട്ട് ജനങ്ങള്‍, വിചിത്രം
കനേഡിയന്‍ നഗരമായ ക്യൂബെകിലെ ഒരു പട്ടണം പേര് മാറ്റുകയാണ്. സ്ഥലത്തിന്റെ പേര് ആസ്ബറ്റോസ് എന്നായിരുന്നു. അത് മാറ്റി വല്‍ ദേസ് സോഴ്‌സസ് എന്നാണ് മാറ്റുന്നത്. ഈ പുതിയ പേരിന്റെ അര്‍ത്ഥം വസന്തത്തിന്റെ താഴ്വര എന്നാണ്. ഏഴായിരം പേരിലധികം ജനങ്ങളാണ് പേര് മാറ്റുന്നതിനെ പിന്തുണച്ചത്. പുതിയ പേര് ഞങ്ങളുടെ വരംു തലമുറയെ പ്രചോദിപ്പിക്കുമെന്നാണ് മേയറായ ഹുഗ്‌സ് ഗ്രിമേര്‍ഡ് പറയുന്നത്.