കേരളത്തിലെ ഷാപ്പുകള്‍ക്ക് വേണ്ട കള്ള് കിട്ടാനില്ല; വ്യാജ കള്ളിന് സാധ്യത വര്‍ദ്ധിക്കുന്നു

ലോക്ക് ഡൗണിന് മുമ്പ് 3 ലക്ഷം ലിറ്റര്‍ കള്ളാണ് ഒരു ദിവസം പാലക്കാട് ഉല്‍പ്പാദിപ്പിക്കപ്പെട്ടിരുന്നത്. 12 ജില്ലകളിലേക്കാണ് പാലക്കാടന്‍ കള്ള് എത്തുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കള്ളുചെത്ത് നിര്‍ത്തിയതിനാല്‍ ഉല്‍പ്പാദനം നിലച്ചു.പാലക്കാട് നിന്നും ശ്രീധരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

First Published May 13, 2020, 7:16 PM IST | Last Updated May 13, 2020, 7:16 PM IST