അധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രിയങ്കയുടെ ചവിട്ടുപടിയാകുമോ സോന്‍ഭദ്ര?
ഭൂമി ഒഴിയാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ആദിവാസികളെ വെടിവച്ചു കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം കോണ്‍ഗ്രസിന് പുത്തനുണര്‍വായി. വൈദ്യുതിയും വെള്ളവും തടസപ്പെടുത്തിയും നിരോധനാജ്ഞ കൊണ്ട് വഴിതടഞ്ഞും ബിജെപി സര്‍ക്കാര്‍ നേരിട്ടപ്പോള്‍ പ്രിയങ്ക നടത്തിയ പ്രതിഷേധം കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്കുള്ള ചവിട്ടുപടിയാകുമോ? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോ ചീഫ് ബിനുരാജ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം.