പൊതുപരീക്ഷകള്‍ റദ്ദാക്കി എല്ലാവരെയും ജയിപ്പിച്ച് തമിഴ്‌നാട്, കയ്യടിച്ച് പ്രതിപക്ഷവും

ഒമ്പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെയും നാലുലക്ഷത്തിലധികം അധ്യാപകരുടെയും ജീവന്‍ പണയം വച്ചുള്ള പൊതുപരീക്ഷാ നടത്തിപ്പ് ഒടുവില്‍ ഉപേക്ഷിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. അര്‍ദ്ധവാര്‍ഷിക പരീക്ഷയിലെയും ഇന്റേണല്‍ പരീക്ഷയിലെയും മാര്‍ക്കും ഹാജര്‍നിലയും നോക്കിയാണ് ഓരോ വിദ്യാര്‍ത്ഥിക്കും മാര്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുള്ളത്.
 
First Published Jun 9, 2020, 6:09 PM IST | Last Updated Jun 9, 2020, 6:09 PM IST