കടലിന്റെ നിറം മാറി, അടുക്കാനാവാത്ത ദുര്‍ഗന്ധം; ചത്തുപൊങ്ങി ജീവികള്‍
റഷ്യയിലെ കംഷാറ്റ്ക ഉപദ്വീപിലെ കടലോരത്ത് വിഷം കലക്കിയത് മൂലം കടലിലെ 95 ശതമാനം കടല്‍ജീവികളും സസ്യങ്ങളും ചത്തൊടുങ്ങി. പ്രാദേശിക സര്‍ഫര്‍മാരുടെ പരാതിയെത്തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ നിഗൂഢമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനിറങ്ങിയത്. ബീച്ചിലിറങ്ങിയവരുടെ കണ്ണുകള്‍ പൊള്ളുകയും ഭക്ഷ്യവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുണ്ടാവുകയും ചെയ്തിരുന്നു.