കൊവിഡ് മരണമൊഴിവാക്കാന്‍ 'അത്ഭുത മരുന്ന്' പ്രയോഗിക്കാന്‍ വൈദ്യലോകം

കൊവിഡിന്റെ അത്ഭുത മരുന്നിനായി കാത്തിരിക്കുകയാണ് ലോകം. അതിനിടയിലാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഡെക്സാമെത്താസോണ്‍ എന്ന സ്റ്റീറോയ്ഡ് കൊവിഡിന് രക്ഷയാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ 30 ശതമാനം പേര്‍ മരണത്തിന് നിന്ന് രക്ഷനേടിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഡെക്സാമെത്താസോണിന്റെ പ്രതിരോധ സാധ്യതകള്‍ വിലയിരുത്തി ആരോഗ്യരംഗത്തെ വിദഗ്ധര്‍.

First Published Jun 18, 2020, 10:22 AM IST | Last Updated Jun 18, 2020, 10:22 AM IST