ഡാറ്റാ വിവാദത്തില്‍ സിപിഎം ഇനി എന്ത് പറയും;സിപിഐ നിലപാട് കടുപ്പിക്കുമോ; പ്രതിപക്ഷം എങ്ങനെ സമീപിക്കും ?

സ്പ്രിംക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ നേരിട്ട് ആക്രമിക്കുന്നു. എന്നാല്‍ ഒന്നും ഒന്നും മറയ്ക്കാനില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അടുത്തൊന്നും തണുക്കാന്‍ ഇടയില്ലാത്ത ഡാറ്റാ വിവാദത്തിലെ രാഷ്ട്രീയം എന്ത്. എഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ ചീഫ് അജയ് ഘോഷ് വിശകലനം ചെയ്യുന്നു

First Published Apr 20, 2020, 5:59 PM IST | Last Updated Apr 20, 2020, 6:01 PM IST