ടൊയ്‌ലറ്റ് റോളും ഫയലും കൊണ്ട് ശരീരഭാഗം മറച്ച് ഡോക്ടര്‍മാര്‍, കൊവിഡ് കാലത്തെ പ്രതിഷേധം ഇങ്ങനെ..

സുരക്ഷാ വസ്ത്രങ്ങളും ആവശ്യത്തിന് മെഡിക്കൽ ഉപകരണങ്ങളുമില്ലാതെ കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍‍കേണ്ടി വരുന്നതില്‍ പ്രതിഷേധിച്ച് നഗ്നരായി ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചായിരുന്നു ജര്‍മനിയിലെ ഡോക്ടര്‍മാര്രുടെ പ്രതിഷേധം. 'നഗ്നമായ ഭീതി' എന്ന പേരിലാണ് ഈ പ്രചാരണം.   കൊവിഡ് രോഗികളെ പരിചരിക്കുന്ന തങ്ങള്‍ക്കും വൈറസ് പകരുമോ എന്ന പേടിയുണ്ടെന്നും മാസങ്ങളായി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും സര്‍ക്കാരില്‍ നിന്നും പ്രതികരണം ലഭിക്കാത്തതിനാലാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിന് തുനിഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

First Published Apr 28, 2020, 12:44 PM IST | Last Updated Apr 28, 2020, 12:44 PM IST