സാനിറ്റൈസർ ലീക്കായാകാം കാറിന് തീ പിടിച്ചതെന്ന് വിദഗ്ധർ

നിർത്തിയിട്ട കാറിന് തീ പിടിച്ച സംഭവത്തിന് പിന്നിൽ സാനിറ്റൈസറിന്റെ സാന്നിധ്യമെന്ന് സംശയം. വാഹനം സാനിറ്റൈസ് ചെയ്യുന്നതു കൊണ്ട് തീപിടിത്തമുണ്ടാകില്ലെന്നും എന്നാൽ കുപ്പിയുടെ മൂടി തുറന്നിരുന്നാല്‍ സാനിറ്റൈസര്‍ ബാഷ്പീകരിച്ച് അടച്ചിട്ട കാറിനുള്ളില്‍ നിറയാനും വാഹനത്തിന്റെ ഉള്‍വശം ഒരു ഗ്യാസ് ചേംബറായിത്തീരാനും സാധ്യതയുണ്ടെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. 

First Published Sep 1, 2020, 3:58 PM IST | Last Updated Sep 1, 2020, 3:58 PM IST