കൊവിഡ് ഭേദമായ 145 രോഗികളിൽ അഞ്ച് പേർക്ക് വീണ്ടും രോഗബാധ
കൊവിഡ് ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനിൽ രോഗം ഭേദമായവരിൽ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. അസുഖം ഭേദമായ മൂന്ന് മുതല്‍ 10 ശതമാനം പേരിൽ വൈറസ് വീണ്ടും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.