ക്യൂബന്‍ ആരോഗ്യ മേഖലയുടെ യാഥാര്‍ത്ഥ്യം ഇതാണ്...

കൊവിഡ് 19 വ്യാപിക്കുന്ന ഇറ്റലിയിലെ ലൊംബാർഡിലേക്ക് നേഴ്‌സുമാരും ഡോക്ടർമാരും അടങ്ങുന്ന 52 അംഗ ക്യൂബൻ സംഘം കഴിഞ്ഞ ദിവസമെത്തി.ഈ സൽപ്രവൃത്തിയെ ലോകം തുറന്ന മനസ്സോടെ അഭിനന്ദിക്കുകയും ക്യൂബയ്ക്ക് നന്ദി പറയുകയുമുണ്ടായി. അതേ സമയം പൊതുജനാരോഗ്യത്തിന്റെ ക്യൂബൻ മോഡലിനെപ്പറ്റി വിഭിന്ന അഭിപ്രായങ്ങൾ ഉയരുകയും ചെയ്തു.  കൊട്ടിഘോഷിക്കപ്പെടുന്നത്ര മികച്ചതാണോ വാസ്തവത്തിൽ ക്യൂബയിലെ ആരോഗ്യ രംഗം ?

First Published Mar 24, 2020, 6:05 PM IST | Last Updated Mar 24, 2020, 6:05 PM IST