കൊറോണ വായുവിലൂടെ പകരുമോ,സാനിറ്റൈസർ ഉപയോഗിച്ചാൽ കൈ പൊള്ളുമോ; ആശങ്കകൾക്ക് മറുപടി ഇതാ

താരതമ്യേന പുതിയൊരു രോഗം ലോകത്ത് പടർന്നുപിടിക്കുമ്പോൾ അതിനെക്കുറിച്ച് വ്യാജവാർത്തകളും വ്യാജ സന്ദേശങ്ങളും പ്രചരിക്കുക പതിവാണ്. കൊവിഡിനെ കുറിച്ചും ഇത്തരത്തിൽ പല വ്യാജവാർത്തകളും പലരും പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ചില വാർത്തകളുടെ സത്യാവസ്ഥകൾ പൊതുജനങ്ങൾക്കായി പങ്കുവയ്ക്കുകയാണ് ഡോക്ടർ സൗമ്യ സരിൻ. 

First Published Mar 25, 2020, 5:22 PM IST | Last Updated Mar 25, 2020, 5:28 PM IST