ഹോം ഡെലിവറിയായി മദ്യമെത്തിക്കാൻ പഞ്ചാബ് സർക്കാർ

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന ആരംഭിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍. മദ്യം വീട്ടിലേക്ക് ഹോം ഡെലിവറിയായി എത്തിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് മദ്യവിൽപ്പന ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

First Published May 6, 2020, 8:52 PM IST | Last Updated May 6, 2020, 8:52 PM IST