കള്ളവോട്ട് ചെയ്ത ജനപ്രതിനിധി അയോഗ്യയാകുമോ? നടപടി ക്രമങ്ങള്‍ ഇങ്ങനെ...
കള്ളവോട്ടിട്ടവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞത് വിവാദമായിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെ കള്ളവോട്ട് ചെയ്തവര്‍ക്കതെിരെ നടപടി സ്വീകരിക്കാന്‍, അയോഗ്യരാക്കാന്‍ നിയമപരമായി കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അയോഗ്യരാക്കുന്നതിന്റെ നിയമനടപടികള്‍ എങ്ങനെയാണ്..അതിനുള്ള ചുമതല ആര്‍ക്കൊക്കെയാണ്?