'ഏറ്റവും മോശപ്പെട്ട ഘട്ടം നമ്മൾ അതിജീവിച്ചിരിക്കുന്നു'; ആത്മവിശ്വാസം നൽകി കേന്ദ്രമന്ത്രി
രാജ്യത്ത് കൊവിഡിന്റെ ഏറ്റവും മോശം ഘട്ടം അവസാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. എങ്കിലും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.