ലോക്ക്ഡൗണിൽ ഒരു ശുഭ വാർത്ത; അന്തരീക്ഷം 'ശുദ്ധവായു ശ്വസിച്ച് തുടങ്ങി'
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തെ മലിനീകരണത്തിന്റെ തോത് വളരെയധികം കുറഞ്ഞതായാണ് വിവരങ്ങൾ. 2019 മാർച്ച് 30 മുതൽ 2020 മാർച്ച് 30 വരെയുള്ള മലിനീകരണ തോത് നോക്കുമ്പോൾ ലോക്ക് ഡൗണിന് ശേഷം രാജ്യം നേരിടുന്ന മലിനീകരണത്തിന്റെ അളവ് ആശ്വാസകരമായ അളവിൽ കുറഞ്ഞിരിക്കുന്നതായി കാണാം.