ലോക്ക് ഡൗണില്‍ തരംഗമായി പില്ലോ ചലഞ്ച്; തലയിണ ട്രെന്‍ഡി വസ്ത്രമാക്കാം!

കൊവിഡിനെ പ്രതിരോധിക്കാനായി മിക്ക ലോക രാജ്യങ്ങളും ലോക്ക് ഡൗണിലാണ്. ലോക്ഡൗണും ക്വാറന്റീനുമൊക്കെയായി വീട്ടില്‍ അകപ്പെട്ടതോടെ സമയം ചെലവഴിക്കാന്‍ പാടുപെടുകയാണ് എല്ലാവരും. നിരവധി ചലഞ്ചുകളും ഇപ്പോല്‍ സോഷ്യല്‍മീഡിയയിലുണ്ട്. ഇക്കൂട്ടത്തിലെ പുത്തന്‍ ചലഞ്ചാണ് പില്ലോ ചലഞ്ച്. തലയിണ ശരീരത്തില്‍ കെട്ടി വസ്ത്രം പോലെ തോന്നിപ്പിക്കുന്നതാണ് ഈ ചലഞ്ച്.
 
First Published Apr 14, 2020, 4:55 PM IST | Last Updated Apr 14, 2020, 4:55 PM IST