ലോക്ക്ഡൗൺ ലംഘിച്ച് പ്രഭാത സവാരി; എങ്കിൽ യോഗ ചെയ്തോളാൻ പൊലീസ്
ലോക്ക്ഡൗണിൽ മോണിങ് സവാരിക്കിറങ്ങിയവരെക്കൊണ്ട് നടുറോഡിൽ യോഗ ചെയ്യിച്ച് പൊലീസ്. പൂനെ ബിബവെവാടിയിലാണ് പൊലീസിന്റെ ഈ ആരോഗ്യകരമായ ശിക്ഷിക്കൽ.