മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യം; എന്താണ് ഡീകമ്മീഷന്‍, അറിഞ്ഞിരിക്കേണ്ടത്...

മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഇരമ്പുകയാണ്. ഒരു ഡാമിന്റെ ശരാശരി കാലാവധി 50 വര്‍ഷമാണ്. പക്ഷേ മുല്ലപ്പെരിയാറോ? 120 വര്‍ഷത്തിന് മേല്‍ പഴക്കമുണ്ട്.  എന്താണ് ഡീകമ്മീഷന്‍? 

First Published Oct 25, 2021, 4:08 PM IST | Last Updated Oct 25, 2021, 4:08 PM IST