അഖിലിന് ആ ഫോണ്‍ വാങ്ങിക്കൊടുത്തത് മുത്തച്ഛന്‍: കൂട്ടുകാര്‍ ഇങ്ങനെ ചെയ്തതിന് കാരണമെന്തെന്ന് അറിയാതെ കുടുംബം
കൊടുമണില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഖിലിനെ കൂട്ടുകാര്‍ കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. കൂട്ടുകാര്‍ക്ക് എങ്ങനെ ഇത്ര ആസൂത്രിതമായി കൊല നടത്താന്‍ കഴിഞ്ഞുവെന്നാണ് പൊലീസിനെ കുഴയ്ക്കുന്നത്. അഖിലിന്റെ അപ്രതീക്ഷിത മരണത്തിന്റെ തീരാവേദനയിലാണ് സുധീഷും കുടുംബവും. ദുരിതത്തില്‍ നിന്ന് കുടുംബത്തെ കരകയറ്റാനുള്ള ശ്രമത്തിനിടയിലാണ് ഏക പ്രതീക്ഷയായ മകന്റെ മരണം.
കൊടുമണില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഖിലിനെ കൂട്ടുകാര്‍ കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. കൂട്ടുകാര്‍ക്ക് എങ്ങനെ ഇത്ര ആസൂത്രിതമായി കൊല നടത്താന്‍ കഴിഞ്ഞുവെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. അഖിലിന്റെ അപ്രതീക്ഷിത മരണത്തിന്റെ തീരാവേദനയിലാണ് സുധീഷും കുടുംബവും. ദുരിതത്തില്‍ നിന്ന് കുടുംബത്തെ കരകയറ്റാനുള്ള ശ്രമത്തിനിടയിലാണ് ഏക പ്രതീക്ഷയായ മകന്റെ മരണം.