'കൊവിഡിനെ തുരത്താൻ ആയുർവേദ മരുന്ന്'; അവകാശവാദവുമായി പതഞ്‌ജലി

കൊവിഡിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി പതഞ്‌ജലി.  കൊവിഡിനെ ചെറുക്കുന്നതിനായി ആയുർവേദത്തിൽ അധിഷ്ഠിതമായ മരുന്ന് തങ്ങൾ കണ്ടെത്തിയതായാണ് പതഞ്ജലിയുടെ വാദം.  
 
First Published Jun 23, 2020, 5:10 PM IST | Last Updated Jun 23, 2020, 5:10 PM IST