പാലാരിവട്ടത്തെ പാലം പൊളിഞ്ഞതെങ്ങനെ?

47.71 കോടി ചെലവില്‍ പണിത പാലം പൊട്ടിപ്പൊളിഞ്ഞതെങ്ങനെ?
 

First Published May 7, 2019, 5:54 PM IST | Last Updated May 7, 2019, 6:02 PM IST

47.71 കോടി ചെലവില്‍ പണിത പാലം പൊട്ടിപ്പൊളിഞ്ഞതെങ്ങനെ? രണ്ട് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ പാലം അപകടാവസ്ഥയിലാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കൊക്കെ? ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി എന്‍ കെ ഷിജു വിലയിരുത്തുന്നു.