വിദേശത്ത് നിന്നും മുംബൈയിലേക്ക് എത്തുന്നത് രണ്ടായിരത്തോളം പ്രവാസികള്‍; രോഗവ്യാപന സാധ്യത ഉയരുന്നു

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും മുംബൈയിലാണ്. ഇവിടെ നിന്നാണ് രോഗവാഹകര്‍ കൂടുതലായി എത്തുന്നത് എന്നാരോപിച്ച് മുംബൈയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് തൊട്ടടുത്തെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍.അതേസമയം, വിദേശത്ത് നിന്നും ഏകദേശം രണ്ടായിരത്തോളം പ്രവാസികള്‍ എത്തുന്നതും ആശങ്ക കൂട്ടുന്നു. ശ്രീനാഥ് ചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published May 6, 2020, 8:18 PM IST | Last Updated May 6, 2020, 8:18 PM IST