സ്ഥല പരിമിതി, ചികിത്സ സൗകര്യക്കുറവ്: കൊവിഡിനെ നേരിടാന്‍ മലപ്പുറത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളികളേറെ

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങളില്ലാത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായി തുടരുന്നു. പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ജില്ലയിലെ എഴുന്നൂറോളം പേരെ പരിശോധിച്ചതില്‍ 696 പേര്‍ക്ക് ഫലം നെഗറ്റീവായി എന്നത് ആശ്വാസകരമാണ്. മലപ്പുറത്ത് സ്ഥിതിയെങ്ങനെ?
 
First Published Jul 5, 2020, 5:40 PM IST | Last Updated Jul 5, 2020, 5:40 PM IST