തമിഴ്‌നാടുമായി അടുത്ത ബന്ധം, കണ്ണ് വെട്ടിച്ച് കേരളത്തിലേക്ക് കടക്കുന്നവരും കൂടുതല്‍: പാലക്കാട് ആശങ്കയില്‍

സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ആദ്യ ആഴ്ചകളിലൊന്നും കൊവിഡ് കേസുകള്‍ പാലക്കാട് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് പെട്ടെന്നാണ് കൊവിഡ് പടര്‍ന്നത്. ഏഴ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും കനത്ത പരിശോധന നടത്തുകയാണ് അധികൃതര്‍. പാലക്കാട്ടെ സ്ഥിതിയെന്ത്? 

First Published Apr 22, 2020, 6:42 PM IST | Last Updated Apr 22, 2020, 6:42 PM IST