കൊവിഡ് വ്യാപനത്തിനിടെ നിവാര്‍ ചുഴലിക്കാറ്റും; ആശങ്കയില്‍ തമിഴ്‌നാട്

നിവാര്‍ ചുഴലിക്കാറ്റ്  നാളെ വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിനൊപ്പം എത്തുന്ന ഈ ചുഴലിക്കാറ്റ് അധികം നാശനഷ്ടങ്ങളുണ്ടാക്കാതെ മടങ്ങിപോകുമെന്ന പ്രതീക്ഷയിലാണ് തമിഴകം. മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published Nov 24, 2020, 8:03 PM IST | Last Updated Nov 24, 2020, 8:27 PM IST

Read More...