കൊവിഡ് കാലത്ത് തൃശൂർ പൂരവും കഥകളിയും ഇനി മുഖത്തണിയാം!

ബാംഗ്ലൂർ നിഫ്റ്റിലെ അതുൽ കൃഷ്ണ സിഎസ് എന്ന വിദ്യാർത്ഥി നിർമ്മിച്ച ചില മാസ്‌ക്കുകളാണ് ഇപ്പോൾ വലിയ ജനശ്രദ്ധ നേടിയിരിക്കുന്നത്. കേരളത്തിന്റെ സംസ്കാരവും കലാരൂപങ്ങളുമെല്ലാം കോർത്തിണക്കിയാണ് അതുൽ മാസ്‌ക്കുകൾ നിർമ്മിച്ചട്ടുള്ളത്. 

First Published May 11, 2020, 8:41 PM IST | Last Updated May 11, 2020, 8:41 PM IST