വുഹാനിലെ ലാബിന് അമേരിക്കയുടെ ഫണ്ടിംഗ്: പരീക്ഷണങ്ങള്‍ നിര്‍ത്തിയെന്ന് അമേരിക്ക പ്രഖ്യാപിച്ചത് ഏപ്രില്‍ 24ന്
കൊവിഡിനെതിരെ പോരാടുകയാണ് ലോകരാജ്യങ്ങള്‍. അതിനിടയിലാണ് ചില നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. അമേരിക്കയുടെ ആരോഗ്യ ഉപദേശകനായ ആന്റണി ഫൗച്ചിയുടെ പിന്തുണയുള്ള ഒരു സംഘടന ചൈനയിലെ വുഹാനിലെ വിവാദ വൈറോളജി ലാബിന് പണം നല്‍കിവന്നിരുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രശസ്ത അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളിലൊന്നായ ന്യൂസ്വീക്ക് ആണ് ഇക്കാര്യം പുറത്തുവിട്ടത്.