മെയ് അവസാനത്തോടെ കൊവിഡ് വ്യാപനം തടയാനാകുമെന്ന് പഠനങ്ങൾ
മെയ് 21ഓടെ കൊവിഡ് വ്യാപനം തടയാൻ ഇന്ത്യക്ക് സാധിക്കുമെന്ന് പഠനങ്ങൾ. മുംബൈ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.