കൊവിഡ് വൈറസ് നിലനില്‍ക്കുന്ന സമയമളന്ന് പഠനം, സാര്‍സിന് സമാനമെന്നും ശാസ്ത്രജ്ഞര്‍

നോവല്‍ കൊറോണ വൈറസ് മണിക്കൂറുകളോളം പ്രതലങ്ങളിലോ വായുവിലോ നിലനില്‍ക്കുമെന്ന് പഠനം. മനുഷ്യശരീരത്തിന് പുറത്ത് ജീവിക്കുന്ന കാര്യത്തില്‍ മുന്‍ഗാമിയായ സാര്‍സിന് സമാനമായ സ്വഭാവമാണ് കൊവിഡ് 19 രോഗത്തിനുമുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷനിലെയും കാലിഫോര്‍ണിയ,ലോസ് ഏഞ്ചലസ്, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലകളിലെയും ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
 
First Published Mar 18, 2020, 5:14 PM IST | Last Updated Mar 18, 2020, 5:14 PM IST