അതിജീവനത്തിന് കരുത്ത് പകരാൻ കൈത്താങ്ങുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
കൊവിഡ് ഉൾപ്പെടെ രോഗങ്ങൾ പകരാൻ ഇടയുള്ള ശ്വാസകോശ സ്രവങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ അക്രിലോസോർബ് സാങ്കേതിക വിദ്യയുമായാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയിരിക്കുന്നത്. സ്രവങ്ങൾ വലിച്ചെടുക്കാനുള്ള സക്ഷൻ ഉപകരണങ്ങളിൽ ഘടിപ്പിക്കാനുള്ള അണുനാശിനി അടങ്ങിയ ബാഗുകളാണ് ശ്രീചിത്ര നിർമ്മിച്ചിരിക്കുന്നത്.