അസമിൽ 19.7 ലക്ഷം പേർക്ക് രാജ്യമില്ലാതായത് എങ്ങനെയാണ്?
ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കിയതോടെ അസമിൽ 19.7 ലക്ഷം പേർ രാജ്യമില്ലാത്തവരായി. അവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടത് എങ്ങനെയാണ്. എന്താണ് ദേശീയ പൗരത്വ പട്ടിക,അതുണ്ടായത് എങ്ങനെയാണ്?
ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കിയതോടെ അസമിൽ 19.7 ലക്ഷം പേർ രാജ്യമില്ലാത്തവരായി.അവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടത് എങ്ങനെയാണ്. എന്താണ് ദേശീയ പൗരത്വ പട്ടിക,അതുണ്ടായത് എങ്ങനെയാണ്?