ഇന്ത്യ-ചൈന ബന്ധത്തില്‍ നിര്‍ണായകമായി കരസേനയുടെ പ്രസ്താവന; വാക്ക് പാലിക്കുമോ ചൈന ?

അതിര്‍ത്തിയില്‍ നിലവില്‍ തര്‍ക്കമുള്ള മേഖലകളില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കമാന്‍ഡര്‍മാര്‍ക്കിടയിലെ ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്നാണ് കരസേന പ്രസ്താവനയില്‍ പറയുന്നത്. മുമ്പ് കമാന്‍ഡര്‍മാരുടെ യോഗത്തിലെടുത്ത ധാരണ ചൈന ലംഘിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സമവായം പാലിക്കാന്‍ ചൈന തയ്യാറാകുമോ? പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published Jun 23, 2020, 7:41 PM IST | Last Updated Jun 28, 2020, 1:13 PM IST