കൊവിഡിൽ അടി തെറ്റി അംബാനി; നഷ്ടം നേരിട്ട് നിരവധി മേഖലകൾ
കൊവിഡ് 19 എന്ന മഹാവ്യാധി ലോകത്ത് പല മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലോകവിപണിയ്ക്കൊപ്പം ഇന്ത്യൻ വിപണിയും രോഗബാധയുടെ പശ്ചാത്തലത്തിൽ അതിശക്തമായ മാന്ദ്യം നേരിടുകയാണ്. ഏതാണ്ട് എല്ലാ ഇന്ത്യൻ വ്യാവസായിക വ്യാപാര മേഖലകളെയും വൈറസ് ബാധ പ്രതികൂലമായി ബാധിച്ച് കഴിഞ്ഞു.