'ചുറ്റും തീയും പുകയും, സീറ്റ് ബെല്‍റ്റ് അഴിച്ച് നടന്നു'; കണ്‍മുന്നിലെ ദുരന്തം പറഞ്ഞ് വിമാനയാത്രികന്‍

കറാച്ചി എയർപോർട്ടിന് സമീപം തകർന്ന് വീണ പാക് വിമാനത്തിൽ നിന്നും രക്ഷപ്പെട്ടത് രണ്ട് പേർ മാത്രമാണ്. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട മുഹമ്മദ് സുബൈർ അപകടത്തെ കുറിച്ച് വിശദീകരിക്കുകയാണ്. കറാച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെ വിമാനത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. മൂന്ന് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. ഒരുതവണ ഏകദേശം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദുരന്തമുണ്ടാകുന്നതിന് മുമ്പ് വരെയുള്ള കാര്യങ്ങൾ ഓർത്തെടുക്കുകയാണ് സുബൈർ. 

First Published May 24, 2020, 2:54 PM IST | Last Updated May 24, 2020, 2:54 PM IST