പാമ്പുകള്‍ മാത്രം വസിക്കുന്ന ദ്വീപ്; സന്ദര്‍ശനത്തിനും വിലക്ക്
ബ്രസീല്‍ തീരത്ത് നിന്നും 25 മൈല്‍ അകലെയായി സ്ഥിതി ചെയ്യുന്ന ലാ ഇഹാ ദേ കെയ്മാദ ഗ്രാന്‍ജ അഥവാ പാമ്പുകളുടെ ദ്വീപ് ആളുകൾക്ക് പേടിസ്വപ്നമാണ്. ലാൻസ്ഹെഡുകൾ എന്ന് വിളിക്കപ്പെടുന്ന ഒരിനമാണ് അവിടെ കൂടുതലായും കണ്ടുവരുന്നത്. ദ്വീപ് സന്ദർശിക്കുന്നതിൽ നിന്ന് ആളുകളെ വിലക്കിയിട്ടുമുണ്ട്. എങ്ങനെയാണ് ഇത്രയധികം പാമ്പുകൾ ആ ദ്വീപിൽ വന്നത് എന്നതിനെ കുറിച്ച് പല കഥകളുമുണ്ട്.