മോദിയുടെ വിദേശകാര്യ നയങ്ങളുടെ ബുദ്ധികേന്ദ്രം; അറിയാം എസ് ജയശങ്കറിനെക്കുറിച്ച്

വീണ്ടും സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായി എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നയിടത്തേക്കാണ് എസ് ജയശങ്കറിന്റെ വരവ്. മോദിയുടെ വിദേശകാര്യ നയങ്ങളുടെ ബുദ്ധികേന്ദ്രം, ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറിയായിരുന്ന വ്യക്തി, ഇപ്പോള്‍ കേന്ദ്രമന്ത്രി.

First Published Jun 1, 2019, 6:54 PM IST | Last Updated Jun 1, 2019, 6:54 PM IST