ഇനി സ്ഥിരമായി വീട്ടിലിരുന്ന് ജോലി ചെയ്യാം, സൗകര്യമൊരുക്കാന്‍ മൈക്രോസോഫ്റ്റ്
താല്‍പര്യമുള്ള ജീവനക്കാര്‍ക്കെല്ലാം ഇനി സ്ഥിരമായി വീട്ടിലിരുന്ന് ജോലി ചെയ്യാം. സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റാണ് ജീവനക്കാര്‍ക്ക് പുതിയ സൗകര്യമൊരുക്കുന്നത്. കൊവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കിയ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചുവടുവയ്പ്പാണ് മൈക്രോസോഫ്റ്റ് നടപ്പാക്കാനൊരുങ്ങുന്നതെന്ന് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.