മസൂദ് അസറിനെ ലോക ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും എങ്ങനെയായിരിക്കും പ്രതിഫലിക്കുക

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് പ്രധാമന്ത്രിയുടെ ഉറച്ച നയങ്ങളുടെ നേട്ടമായി ആഘോഷിക്കപ്പെടുന്നു.തീവ്ര ദേശീയതയിൽ ഊന്നിയും ഹെെന്ദവ വികാരത്തെ ആളിക്കത്തിച്ചും പാകിസ്ഥാനെ വെല്ലുവിളിച്ചുമുള്ള  ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളിൽ ഇനി മസൂദ് അസർ നിറഞ്ഞ് നിൽക്കും. 

First Published May 2, 2019, 8:14 PM IST | Last Updated May 2, 2019, 8:17 PM IST